ഇലക്ട്രിക് സ്‌കൂട്ടര്‍ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് തീപിടിത്തം; സ്‌കൂട്ടറും രണ്ടു കാറുകളും കത്തി നശിച്ചു, വീടിനും കേടുപാടുകള്‍, സംഭവം മലപ്പുറത്ത്