ഡൽഹിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം: രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ