കോട്ടയത്ത്‌ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ 28ന് പ്രാദേശിക അവധി; സെപ്റ്റംബർ 28 നും 29നും മദ്യനിരോധനവും ഏർപ്പെടുത്തി