ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്തി, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക ലക്ഷ്യം; വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ പാലാ എംഎൽഎ മാണി സി. കാപ്പനും കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണയും സന്ദർശനം നടത്തി