കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയ്ക്ക് താത്കാലിക ആശ്വാസം;ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വൈദ്യുതി വാങ്ങാൻ ധാരണ;200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അംഗീകാരം