മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് എംഎല്‍എയും മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും കാറില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഖേദപ്രകടനവുമായി സി.ആര്‍ മഹേഷ് എംഎല്‍എ.