ഇപ്പോഴത്തെ വൈദ്യുതി സാഹചര്യം കാണുമ്പോള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച്‌ കമ്മീഷൻ തട്ടാനുള്ള ശ്രമമാണോ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മുൻ വൈദ്യുതി മന്ത്രി എം.എം.മണി.