കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനായുള്ള അന്വേഷണം കേരളാ പോലീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോൾ ചില കുറുപ്പ് കഥകൾ ഓർത്തെടുക്കുകയാണ് മലയാളികൾ.