വാഗമണ്ണിൽ പശുവിനെ കൊന്നത് കടുവയാണെന്ന സംശയത്തിൽ നാട്ടുകാർ: സ്ഥിരീകരിച്ചിട്ടില്ലന്ന് വനം വകുപ്പ്: എത്രയും വേഗം കൂട് സ്ഥാപിക്കണമെന്ന ആവശ്യത്തിലാണ് ജനങ്ങൾ