വണ്ടി തിരുനക്കര എത്തി, കുഴിയിൽ ചാടാൻ തയാറായിക്കോ: കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് പൊളിഞ്ഞു നിരവധി കുഴികൾ രൂപപ്പെട്ടതോടെ യാത്രക്കാർക്കു ദുരിതം.