വീടിന് സർപ്പദോഷമുണ്ട്; ഇളയ മകൻ പാമ്പുകടിയേറ്റ് മരിക്കും; അന്ധവിശ്വാസം മുതലെടുത്ത് വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; രണ്ട് സ്ത്രീകൾ പിടിയിൽ