ദൃശ്യം സിനിമ കണ്ട് കൊലപാതകം ആസൂത്രണം ചെയ്തു: സ്വന്തം പിതാവിനെ വെട്ടിക്കൊന്നു: 200 കിലോമീറ്റർ സഞ്ചരിച്ച് കൊല നടത്താൻ എത്തിയ പ്രതി സ്വിച്ചാക്കി വച്ച മൊബൈൽ ഫോൺ ഓൺ ചെയ്തത് വിനയായി.