മുട്ടമ്പലം: മുട്ടമ്പലം ഒറ്റത്തൈക്കൽ പരേതനായ അഡ്വക്കേറ്റ് തോമസ് രാജന്റെ (മുൻ മുനിസിപ്പൽ കൺസിലർ) ഭാര്യ ഡോക്ടർ കുഞ്ഞമ്മ തോമസ് ( 86 വയസ്സ് ) നിര്യാതയായി.
ഭൗതികശരീരം വെള്ളിയാഴ്ച(24/07/26) രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
ശവസംസ്കാരം ഉച്ചക്ക് 1.30ന് ഭവനത്തിലെ പ്രാർത്ഥനക്ക് ശേഷം 2.30ന് പാച്ചിറ തബോർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ (പരുത്തുംപാറ).






