മദ്യപിച്ച് വാഹനമോടിക്കല്ലേ പണി കിട്ടും: 6199 പേർക്കെതിരെ കേസെടുത്തു:ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ;കോട്ടയത്ത് 456 കേസുകളും രജിസ്റ്റര്‍ ചെയ്തു