സ്ട്രോക്ക്: 'മുന്നറിയിപ്പ് തിരിച്ചറിഞ്ഞില്ലെങ്കിൽ നഷ്ടപ്പെടുക ജീവിതത്തിൻ്റെ സ്വാതന്ത്ര്യം'; പ്രശസ്ത ന്യൂറോ സർജനും കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റുമായ ഡോ. അരുൺ ഉമ്മൻ