കോട്ടയം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റേയും സംയുക്താഭിമുഖ്യത്തിൽ കേരളോത്സവം 2026 സംഘടിപ്പിച്ചു.
പ്ലാശനാൽ സെന്റ് ആന്റ്ണീസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ.എം.ജെ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീകല. ആർ, സ്റ്റാൻലി മാണി, ക്ഷേമകാര്യ സ്റ്റാന്റിംാഗ് കമ്മറ്റി ചെയർപേഴ്സൺ, ജോഷി ജോഷ്വാ, വികസനകാര്യ സ്റ്റാന്റിംൻഗ് ചെയർപേഴ്സൺ, ധന്യ ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംാഗ് കമ്മറ്റി
ചെയർപേഴ്സൺ, മെമ്പർമാരായ പ്രേജി.ആർ, സോളി ഷാജി, റോജി തോമസ്, ബീന മധുമോൻ,മോഹനൻ കുട്ടപ്പൻ, ഗീത നോബിൾ, അജിത മോഹൻദാസ്,ക്ലിന്റ്് അരീപ്ലാക്കൽ, കുമാരി ആൻമരിയ അമൽ ജോമി ബെന്നി,
തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ൽ, ഷെയ്സ് ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. കാലാസാഹിത്യ മത്സരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും, അത് ലറ്റിക്സ്, ബാഡ്മിന്റാൺ, ഫുട്ബോൾ, കബഡി, വടംവലി, നീന്തൽ എന്നീ മത്സരങ്ങൾ വിവിധ വേദികളിൽ നടത്തി.






