കോട്ടയത്ത്‌ തെരുവുനായ ഭീതി; കുടയംപടി ഭാഗത്ത് തെരുവുനായ ആക്രമണത്തിൽ പത്തു പേർക്ക് കടിയേറ്റു; പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു