ആർപ്പൂക്കര: ആർപ്പൂക്കര പിണഞ്ചിറക്കുഴി വലിയ വെളിച്ചം വർഗ്ഗീസിൻ്റെ മകൾ ഡിലു സാറ വർഗ്ഗീസ് (32) നിര്യാതയായി. സംസ്ക്കാരം നാളെ 22/07/2026 (ബുധനാഴ്ച) രാവിലെ 10 മണിക്ക് പിതൃസഹോദരൻ കൊച്ചുമോൻ്റെ തൊമ്മൻകവലയിലുള്ള ഭവനത്തിൽ ശുശ്രൂഷക്ക് ശേഷം
ആർപ്പൂക്കര കുമരംകുന്ന് ടിപിഎം സെമിത്തേരിയിൽ.
സഹോദരൻ : ഡോൺ വലിയ വെളിച്ചം (സിംഗർ)
മാതാവ് : പാമ്പാടി SNപുരം നടുതൊട്ടി കുടുംബാംഗം ലൈല.
സഹോദരൻ്റെ ഭാര്യ : ബ്ലസി.






