രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങള്‍: റിപ്പോര്‍ട്ടിങ്ങിനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഡല്‍ഹി പൊലീസ്; സംഘർഷ സാഹചര്യങ്ങളില്‍ സുരക്ഷിത അകലം പാലിക്കണമെന്ന് മുന്നറിയിപ്പ്