ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള തുടര്‍ പ്രതിഷേധങ്ങളുമായി ഇന്ത്യ സഖ്യം; പ്രതിഷേധത്തിന്റെ ഭാഗമാകാൻ മമത ബാനര്‍ജിയടക്കം നേതാക്കള്‍; രാഷ്ട്രപതിയെ കാണാനും നീക്കം; കനത്ത ജാഗ്രതയിൽ പൊലീസ്