മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറില്‍ സമരം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയില്‍ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും.