വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് 13 കാരൻ മരിച്ച സംഭവം ; ഞങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ടു', ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കുടുംബം