ഒരു ഫോൺ കോളിൽ ഡോക്ടർ കൺസൾട്ടേഷനും നഴ്സിംഗ് കെയറും വീട്ടിലെത്തും...! കാരാപ്പുഴ ജെഎന്‍എസ് മെഡിക്കല്‍ സെന്‍ററില്‍ ഹോം കെയര്‍ പദ്ധതിക്ക് തുടക്കമായി; കോട്ടയം തഹസീൽദാർ സിറിൽ സഞ്ജു ജോർജ് ഉദ്ഘാടനം നിർവഹിച്ചു