കോഴിക്കോട്: മലയാള ചലച്ചിത്ര ലോകത്തെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്തമകൾ ലൈലാ ബീഗം (77)അന്തരിച്ചു.
കോഴിക്കോട്ടെ വസതിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും.