നാഗമ്പടം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ അജ്ഞാത മൃതദേഹം; 65 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്; ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക എസ് എച്ച് ഒ, കോട്ടയം വെസ്റ്റ്: 9497987072 എസ് ഐ, കോട്ടയം വെസ്റ്റ്: 9496222826 കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ: 0481 2567210