നടന്‍ വിനായകനെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; തുടർനടപടികൾ വേഗത്തിലാക്കും, നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും