മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശുപാര്‍ശ ചെയ്തു: ബിജെപി നേതാവിന്റെ സഹോദരിക്ക് ക്ഷേമനിധി ബോര്‍ഡില്‍ താല്‍ക്കാലിക നിയമനം: പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: നേതാക്കന്മാരല്ല ഉദ്യോഗസ്ഥരാണ് നിയമനം നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ്