ആദിവാസി യുവാവിന് നീതി ഉറപ്പാക്കണം;കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം; പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലേക്ക് ഒക്ടോബർ 26ന് പ്രതിഷേധ മാർച്ച് നടത്തും