കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് 10000 രൂപ ഓണം അഡ്വാൻസ്, പെൻഷൻകാര്‍ക്ക് 1250 രൂപ ഉത്സവ ബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി