സി പി ഐ യുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാൻ ഡൽഹിയിലേക്ക് കേരളത്തിൽ നിന്ന് ട്രയിൻ പിടിച്ച് 1500 പേർ: കേരളത്തില്‍ ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി പ്രത്യേക ട്രെയിൻ ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നത്.