സിപിഐഎം കൗണ്‍സിലര്‍ക്ക് എതിരായ കൈക്കൂലി ആരോപണം; നിര്‍ണായക തെളിവുമായി പരാതിക്കാരന്‍, പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം