'കൊടും ക്രൂരത', കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് കല്ലാച്ചി സ്വദേശിയായ യുവാവിനെ ബൂട്ടിട്ട കാലു കൊണ്ട് ചവിട്ടി; 15 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി