കോട്ടയം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെയും
മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതി ഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡൻ്റ് ടോമി മാത്യു പ്രാലടി നേതൃത്വം നൽകി.
കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും നടത്തിയ പ്രതിഷേധ പ്രകടനം ഡി. സി. സി. ജനറൽ സെക്രട്ടറി എം.എൻ ദിവാകരൻനായർ ഉദ്ഘാടനം ചെയ്തു.
ഡി. സി. സി. അംഗം എം. കെ. സാംബജി മുഖ്യ പ്രഭാഷണം നടത്തി.
ഞീഴൂർ മണ്ഡലം പ്രസിഡൻ്റ് ചെറിയാൻ കെ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം കുമാരി ആൻ മരിയ ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപ ഇന്ദുചൂഡൻ,
അംഗങ്ങളായ പി.കെ ബിജു, മിനു സാവിയൊ, രേഷ്മ ദേശികൻ, രമ്യ മോൾ അജിത്, കോൺഗ്രസ് നേതാക്കളായനിമ്മി അനീഷ്,
എൽസമ്മ അഞ്ചുകണ്ടത്തിൽ, നിമ്മി അനീഷ്, ഐ.ഡി. ജോസ് ഇരട്ടാണി, ഇന്ദുചൂഡൻ മൂലക്കാട്ട്, എം.എസ് സുരേഷ് കുമാർ, രാജു മൂപ്പനത്ത്,
അഡ്വ. എൻ. സി. ജോസ് നൂറോക്കരി, ഹരി മങ്ങാട് ഷിനൊ, കെ.പി വിനോദ്, ടോമി കലമറ്റം, ജോസ് തൈപ്പറമ്പിൽ, രാജു അരൂകുഴുപ്പിൽ,
സുബാഷ് വാലാച്ചിറ, സാബു മഠത്തിക്കുന്നേൽ, പ്രേംജി കെ. സോമരാജ്, അനീഷ് നെല്ലിപ്പള്ളി പറമ്പിൽ,
പി. ജെ. മാത്യു, സെബാസ്റ്റ്യൻ, ജോണി പാലയ്ക്കപ്പറമ്പിൽ, അനിയൻ കട്ടൻ, പി.വി തോമസ്, സുരേഷ് മൂകാംബിക,
ഭക്തരാജൻ, ശ്രീനിവാസ് കോയിത്താനം, ടോമി പൊട്ടം കുഴിയിൽ, ശരത് ശശാങ്കൻ, ബിജു പാലക്കുഴി, ജോയി മഠത്തിപറമ്പിൽ കുര്യാക്കോസ് ചാക്യാരത്ത്, മുരളി വെട്ടത്ത്, മത്തായി മറ്റത്തിൽ, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക്, മണ്ഡലം, ബൂത്ത്, വാർഡ് ഭാരവാഹികളും സന്നിഹിതരായിരുന്നു.






