ബോർഡ് .കോർപറേഷൻ നിയമനങ്ങളുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം: വേണുഗോപാൽ പക്ഷമാണ് തടസമെന്ന് സതീശൻ ക്യാമ്പ്: തങ്ങള്‍ക്ക് പറയാനുള്ളത് പാര്‍ട്ടിയില്‍ പറയുമെന്ന നിലപാടിലാണ് കെ.സി പക്ഷം.