നവംബർ ഒന്നിന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കാത്ത വിവിധ സംസ്ഥാനങ്ങളിലെ 80ലധികം ഭാരവാഹികളെ  സസ്‌പെൻഡ് ചെയ്ത് യൂത്ത് കോൺഗ്രസ്.