ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പ്രതിഷേധത്തിനിടെ 1800 ഓളം പേർക്കെതിരേ രജിസ്റ്റർ ചെയ്ത ക്രിമിനല്‍ കേസുകള്‍ പിൻവലിക്കാൻ മുഖ്യമന്ത്രി വിജയ് നിർദേശം നല്കി.
65 ക്രിമിനല്‍ കേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ് മേയ് 10 മുതല്‍ ജൂലൈ 31 വരെയുള്ള കേസുകളാണ് പിൻവലിക്കുക.






