സമഗ്ര ശിക്ഷാ കേരളം, യുനിസെഫ്, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്ലൈമറ്റ് കണക്ട് ശിൽപശാലയ്ക്ക് ഇന്ന് തുടക്കം; നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, നവംബർ 10 മുതൽ 12 വരെ കോട്ടയം കാസ മറിയ റിട്രീറ്റ് സെന്‍ററിലാണ് ശിൽപശാല നടക്കുന്നത്