സിജെപി നടത്തിയ പാർലമെന്റ് മാർച്ച്‌ രാജ്യ തലസ്ഥാനത്തെ സംഘർഷഭരിതമാക്കിയതിന് പിന്നാലെ പ്രതിരോധത്തിലായി കേന്ദ്രസർക്കാർ: പ്രതിഷേധക്കാരുമായി ചർച്ചകള്‍ക്ക് തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കോക്രോച്ച്‌ ജനതാ പാർട്ടി വക്താവ് അറിയിച്ചു.