പിണറായി സർക്കാരിലെ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി സിഐടിയു സംസ്ഥാന സമ്മേളനം: തൊഴിലാളി പ്രസ്ഥാനത്തില്‍ നിന്ന് വളര്‍ന്ന് വ്യവസായ മന്ത്രിയുടെ കസേരയിലെത്തിയ പി. രാജീവ് വന്‍കിട മുതലാളിമാരുമായി ചങ്ങാത്തത്തിലാവുകയും പാവപ്പെട്ട തൊഴിലാളികളെ പൂര്‍ണ്ണമായി മറക്കുകയും ചെയ്‌തു: എക്സൈസ് മന്ത്രിക്ക് താൽപര്യം ബാർ മുതലാളിമാരോട്: കള്ള് വ്യവസായം അവഗണിച്ചു.