കണ്ണൂരില്‍ എട്ട് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കളിയ്ക്കാൻ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്