ചേരാനല്ലൂരില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച്‌ തട്ടുകട ഉടമ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവായ ജഡ്ജിക്കെതിരേ കേസെടുത്തേക്കും: 17 കാരൻ ഡ്രൈവിംഗ് പഠിച്ചത് യുട്യൂബ് നോക്കിയെന്ന് മൊഴി