ചേരാനല്ലൂര്‍ വാഹനാപകടം: മകന് ഡ്രൈവിങ് വശമുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ജ‍ഡ്ജി; കാർ കൊണ്ടുപോയത് അച്ഛനും അമ്മയും അറിയാതെയെന്ന് 17കാരൻ; പരസ്പരം രക്ഷപ്പെടുത്തുന്ന വിധം മൊഴി നല്‍കി ജഡ്ജിയും മകനും