ചേരാനല്ലൂർ വാഹനാപകടക്കേസ്; പ്രതിഷേധം തുടര്‍ന്നതോടെ വഴങ്ങി പൊലീസ്..! ജ‍ഡ്ജിയുടെ മകനായ 17കാരനെതിരെ വീണ്ടും നടപടി; വീണ്ടും അപ്രിഹെൻഡ് ചെയ്തു; ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും