കുമരകം പൊങ്ങലക്കരിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയായി: അട്ടിപ്പിടിക ഭാഗത്തെ വാൽവ് ആണ് വെള്ളം ലഭിക്കാത്തതിന് കാരണം: വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിവേദനം നൽകി