ഇക്കുറി ഓണത്തിന് മദ്യവിൽപന കുറഞ്ഞു: പുതിയ തലമുറയിലെ യുവാക്കള്‍ക്കിടയില്‍ മദ്യപാനശീലത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുന്നത് ബീവറേജസ് കോർപ്പറേഷനെ ആശങ്കയിലാഴ്ത്തുന്നു