തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്തു.
പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കെ ആർ വിനോദ് കുമാറിനെതിരെയാണ് കേസ്.
രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.
കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദാണ് പരാതിക്കാരൻ.






