നാലു സ്വകാര്യസ്ഥാപനങ്ങളിലെ 140ൽ അധികം ഒഴിവുകളിലേക്ക് തൊഴിൽമേള; കോട്ടയം ജില്ലാ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിൽ സെപ്റ്റംബർ 19ന് (ശനി) രാവിലെ 10 മുതൽ അഭിമുഖം നടത്തും