ആയാംകുടി- എഴുമാന്തുരുത്ത്- ആട്ടക്കൽ- കടുത്തുരുത്തി റോഡിൽ സെപ്റ്റംബർ 22ന് കലുങ്ക് നിർമാണം ആരംഭിക്കുന്നു; പ്രദേശവാസികൾ അതനുസരിച്ച് വാഹനയാത്രകൾ ക്രമീകരിക്കണം