എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭ; എംഎല്‍എമാര്‍ക്ക് 28000 രൂപയുടെ വര്‍ധന, മന്ത്രിമാര്‍ക്ക് 25000 രൂപയുടെയും