സ്വകാര്യബസ് റോഡിന്റെ നടുക്ക് നിർത്തി;പിന്നിൽ നിന്ന് ഹോൺ അടിച്ച കാർ ഉടമയെ തടഞ്ഞു നിർത്തി ബസ് ജീവനക്കാർ; കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ